ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

0

കണ്ണൂർ ആറളം ഫാമിൽ താമസിക്കുന്ന പി.എ. ദാമുഎന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്കും ന​ൽ​കി​വ​രു​ന്ന ധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ചും 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​വാ​ൻ ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ്, ക​ണ്ണൂ​ർ ഐ​റ്റി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here