കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ കൗമാരക്കാരൻ പോലീസ് കസ്റ്റഡിയിൽ

0

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ കൗമാരക്കാരൻ പോലീസ് കസ്റ്റഡിയിൽ. തീക്കോയി-ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കിൽ അഭ്യാസം നടത്തിയ തിരുവനന്തപുരം പൗടിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്.

ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സാ​ണ് ആ​രോ​മ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ബൈ​ക്കി​ന്‍റെ മു​ൻ​ച​ക്രം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ആ​രോ​മ​ലി​ന്‍റെ അ​ഭ്യാ​സം. ആ​നി​യി​ള​പ്പ് മു​ത​ൽ ന​ട​ക്ക​ൽ വ​രെ ഈ ​അ​ഭ്യാ​സം തു​ട​ർ​ന്ന​താ​യി ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here