രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,830 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,39,20,451 ആയി.

ചൊ​വ്വാ​ഴ്ച 36 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണ​സം​ഖ്യ 5,26,110 ആ​യി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,47,512 ആ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.35 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ സ​ജീ​വ കേ​സു​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98.45 ശ​ത​മാ​നം.

Leave a Reply