ദമ്പതികൾ തമ്മിൽ കലഹം; മെട്രോയിൽ

0

ന്യൂഡൽഹി: ദമ്പതികൾക്കിടയിലെ കലഹം വലിയ സംഭവമൊന്നുമല്ല. എന്നാൽ വഴക്ക് പറഞ്ഞു തീർത്തില്ലെങ്കിൽ കാണുന്നവർക്ക് അത് നല്ലൊരു വിനോദമായി മാറും എന്നതിന് തെളിവാണ് ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. ഡൽഹി മെട്രോയിൽ യുവാവും യുവതിയും തമ്മിൽ തല്ലിയപ്പോൾ സഹയാത്രികർക്ക് അത് ചിരിക്കാനുള്ള വകയായി. ”ഡൽഹി മെട്രോയിലെ വിനോദം” എന്ന പേരിൽ കാർത്തിക് എന്നയാളാണ് 49 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here