ഷൊര്‍ണൂരില്‍ രണ്ട് വിദ്യാര്‍ഥികൾക്ക് ഭക്ഷ്യവിഷബാധ

0

പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ട് വിദ്യാര്‍ഥികൾക്ക് ഭക്ഷ്യവിഷബാധ. കെവിആര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികളെയും ഷൊര്‍ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

നേ​ര​ത്ത ഗ​ണേ​ശ​ഗി​രി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ നാ​ല് കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ജ​യ​ശ്രീ, ശ്രീ​ക്കു​ട്ടി, ശ്രീ​ജ, എ​ന്നി​വ​ര്‍​ക്കും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ന​ഘ​യ്ക്കു​മാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here