ഇ​നി പ​റ​യൂ അ​ടി​ച്ച ബ്രാ​ൻ​ഡ് ഏ​താ​ണ്; ഇ.​പി.​ജ​യ​രാ​ജ​നെ ട്രോ​ളി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

0

തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​നെ ട്രോ​ളി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം വ​ന്ന​ത്.

“സ​മ​ര​ക്കാ​ർ മ​ദ്യ​പി​ച്ചി​രു​ന്നു’ ഇ.​പി.​ജ​യ​രാ​ജ​ൻ ഇ​ന്ന​ലെ ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​രോ​പ​ണ​മാ​യി​രു​ന്നു. അ​വ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ല എ​ന്ന് ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

ഇ​നി ഇ​ന്ന​ലെ വി​മാ​ന​ത്തി​ൽ സ​മ​ര​ക്കാ​രെ അ​ക്ര​മി​ച്ച മി​സ്റ്റ​ർ ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​യു, “ഏ​താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ താ​ങ്ക​ളു​ടെ ബ്രാ​ൻ​ഡ് ‍?’ എ​ന്നാ​ണ് രാ​ഹു​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here