പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളജ് വിദ്യാർഥിനി മരിച്ചു

0

പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

മേ​യ് 30ന് ​ശ്രീ​ല​ക്ഷ്മി​യെ അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ച​ത്. തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച എ​ല്ലാ പ്ര​തി​രോ​ധ വാ​ക്സി​നും ശ്രീ​ല​ക്ഷ്മി എ​ടു​ത്തി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ശ്രീ​ല​ക്ഷ്മി​ക്ക് പേ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ശ്രീ​ല​ക്ഷ്മി മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here