സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല

0

സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പ്രമാണിച്ചാണ് മദ്യശാലകള്‍ അടച്ചിടുന്നത്.

ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷന്‍റെ​യോ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ​യോ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ളും പ്രീ​മി​യം മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളും തു​റ​ക്കി​ല്ല. സ്വ​കാ​ര്യ ബാ​റു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here