കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് കിലോ സ്വർണവുമായി വണ്ടൂർ സ്വദേശി പിടിയിലായി

0

കണ്ണൂർ: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് കിലോ സ്വർണവുമായി വണ്ടൂർ സ്വദേശി പിടിയിലായി. അബുദാബി എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചത്.

വ​ണ്ടൂ​ർ സ്വ​ദേ​ശി മു​സാ​ഫ​ർ അ​ഹ​മ്മ​ദാണ് പി​ടി​യി​ലായിരിക്കുന്നത്. തേ​പ്പു​പെ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

Leave a Reply