ജമ്മുകാഷ്മീരില്‍ ബാങ്ക് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു

0

ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ബാങ്ക് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു. രാജസ്ഥാന്‍ സ്വദേശി വിജയ് കുമാര്‍ ആണ് മരിച്ചത്. കുല്‍ഗാം ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്.

വെ​ടി​വ​യ്പ്പി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ജ​യ് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കാ​ഷ്മീ​രി​ൽ സൈ​നി​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ സ്ഫോ​ട​നം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

LEAVE A REPLY

Please enter your comment!
Please enter your name here