ഇൻഷുറൻസ് ഇല്ലാതെ വാഹനം വാടകയ്ക്ക് നൽകിയാൽ 3,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി

0

റിയാദ്: ഇൻഷുറൻസ് ഇല്ലാതെ വാഹനം വാടകയ്ക്ക് നൽകിയാൽ 3,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. ഡ്രൈവിങ് ലൈസൻസുള്ള എല്ലാ ഉപഭോക്താക്കൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനങ്ങൾ വേണം വാടകക്ക് നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here