ബ്രെഡ് മെഷീനിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം; വീണ്ടും സമാനരീതിയിൽ അപകടം 22കാരിയുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം

0

വാ​ഷിം​ഗ്ട​ൺ ഡി​സി: ബ്രെഡ് മെഷീനിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെ​ർ​ജീ​നി​യ ലോ​പ്പ​സ്(44)ആ​ണ് മ​രി​ച്ച​ത്. ബ്രെ​ഡ് നി​ർ​മാ​ണ യ​ന്ത്രം വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലീ​ന​യി​ലെ സെ​ൽ​മ​യി​ലു​ള്ള അ​സ്‌​ടെ​ക്കാ മാ​ർ​ക്ക​റ്റി​ൽ വ​ച്ചാ​ണ് സം​ഭ​വം.

പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് വെ​ർ​ജീ​ന​യെ പു​റ​ത്തെ​ടു​ത്ത​ത്. ഡ്യൂ​ക് യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്‌​തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ബി​ബ്യാ​ന അ​രെ​ല്ലാ​നൊ എ​ന്ന 22-കാ​രി​യും സ​മാ​ന​മാ​യ രീ​തി​യി​ൽ നോ​ർ​ത്ത് ക​രോ​ലീ​ന​യി​ൽ മ​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here