മ​ല​ങ്ക​ര സ​ഭ​ക്ക് ര​ണ്ടു പു​തി​യ മെ​ത്രാ​ൻ​മാ​ർ

0

ന്യൂഡൽഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു ബിഷപ്പുമാർ കൂടി. ഡൽഹി-ഗുഡ്ഗാവ് ഭദ്രാസനത്തിൽ ബിഷപ് തോമസ് മാർ അന്തോണിയോസ് പുതിയ അധ്യക്ഷനാകും. പൂനെ സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ മെത്രാനായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സു​വി​ശേ​ഷ സം​ഘം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റ​ണി കാ​ക്ക​നാ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റി​ൽ കൂ​രി​യ മെ​ത്രാ​നാ​കും.

മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​നാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here