പതിമൂന്ന് വയസുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ

0

പാലക്കാട്: പതിമൂന്ന് വയസുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് ആനമൂളി സ്വദേശി ഫസലാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. മണ്ണാർക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here