പത്തനാപുരത്ത് വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

0

പത്തനംതിട്ട: പത്തനാപുരത്ത് വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Leave a Reply