യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രതിരോധകാര്യ ഉപദേഷ്ടാവ് പദവികളിൽ ഇന്ത്യൻ വംശജയായ മുൻ നാവികസേനാ ഉദ്യോഗസ്ഥ ശാന്തി സേത്തി നിയമിക്കപ്പെട്ടു

0

വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രതിരോധകാര്യ ഉപദേഷ്ടാവ് പദവികളിൽ ഇന്ത്യൻ വംശജയായ മുൻ നാവികസേനാ ഉദ്യോഗസ്ഥ ശാന്തി സേത്തി നിയമിക്കപ്പെട്ടു.

ഇ​​​ന്ത്യ​​​ൻ​​​ വം​​​ശ​​​ജ​​​രി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ന്‍റെ ക​​​മാ​​​ൻ​​​ഡ​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ വ്യ​​​ക്തി​​​യാ​​​ണു ശാ​​​ന്തി. 2010 ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ 2012 മേ​​​യ് വ​​​രെ യു​​​എ​​​സ്എ​​​സ് ഡി​​​കേ​​​റ്റ​​​ർ എ​​​ന്ന ക​​​പ്പ​​​ലി​​​ന്‍റെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി​​​രു​​​ന്നു. നെ​​​വാ​​​ഡ​​​യി​​​ൽ ജ​​​നി​​​ച്ച ശാ​​​ന്തി​​​യു​​​ടെ അ​​​മ്മ കാ​​​ന​​​ഡ​​​യി​​​ൽ​​​നി​​​ന്നും അ​​​ച്ഛ​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here