കെ.​വി.​തോ​മ​സി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി

0

ക​ണ്ണൂ​ർ: സി​പി​എം വേ​ദി​യി​ൽ എ​ത്തി​യ​തി​ന്‍റെ പേ​രി​ൽ കെ.​വി.​തോ​മ​സി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തോ​മ​സ് പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​റി​ൽ തോ​മ​സി​നെ വി​ളി​ച്ച​ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി എ​ന്ന നി​ല​യ്ക്കാ​ണ്. അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന​തും കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി ത​ന്നെ​യാ​ണ്. നാ​ള​ത്തെ കാ​ര്യ​ത്തി​ന് താ​ൻ പ്ര​വ​ച​ന​ത്തി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ തോ​മ​സി​ന്‍റെ മൂ​ക്ക് ചെ​ത്തി ക​ള​യു​മെ​ന്ന് ചി​ല​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും ചി​ല​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ദ്ദേ​ഹം വ​രു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. തോ​മി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here