ക​രി​പ്പൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; പ​ത്ത് പേ​ർ പി​ടി​യി​ൽ

0

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. പ​ത്ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ല്‍ നി​ന്നും 2.67 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി.

ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Leave a Reply