കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക്

0

തി​രു​വ​ന​ന്ത​പു​രം: വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ക്കും. സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ആ​ർ​ക്കും കൈ​മാ​റി​യി​ട്ടി​ല്ല. പാ​ർ​ട്ടി സെ​ന്‍റ​ർ ചു​മ​ത​ല​ക​ൾ നി​റ​വേ​റ്റാ​നാ​ണു തീ​രു​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here