കൊപ്രമ്പിൽ വീട്ടിൽ K V മക്കാർ എന്ന വ്യക്തിയെ കാണാതായി

0

ഈ ചിത്രത്തിൽ കാണുന്ന പെരുമ്പാവൂർ ഐരാപുരം പാതാളപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന കൊപ്രമ്പിൽ വീട്ടിൽ K V മക്കാർ എന്ന വ്യക്തിയെ ഇന്ന് (18/04/2022) വൈകിട്ട് 4 മണി മുതൽ കാണാതായി. വളയൻചിരങ്ങരയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക്‌ പോകുന്ന ബസ്സിൽ കയറി പോയതായി ദൃക്‌സാക്ഷികൾ പറയുന്നു. വെള്ള മുണ്ടും ഷർട്ടും തലയിൽകെട്ടുമാണ് കാണാതാകുമ്പോൾ ധരിച്ചിരുന്ന വേഷം.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക

ബഷീർ :9947757712
9656703522

Leave a Reply