കുന്നത്തുപറമ്പിൽ ഔസേഫ് ഭാര്യ മേരി നിര്യാതയായി.

0

ദേവഗിരി:കുന്നത്തുപറമ്പിൽ ഔസേഫ് ഭാര്യ മേരി (91)നിര്യാതയായി.
മക്കൾ ത്രേസ്യമ്മ, പൗലോസ് ,പരേതരായ വർക്കി,യാകോബ്,
തോമസ് (kerala chamber of commerce and industries), റോസിലി,ഷില്ലി (sunrise hospital kakkanad ) മരുമക്കൾ വര്ഗീസ് വാഴപ്പിള്ളി കിടങ്ങൂർ, റോസിലി ചിറ്റില പ്പിള്ളി കല്ലേറ്റുംകര ,ഡേവിസ് ചിറ്റി നപ്പിള്ളി തവളപ്പാറ ,മേ
ഴ്‌സി ക്കുട്ടി പഴയച്ചിറ (ടീച്ചർ സെൻറ് തോമസ് സെൻട്രൽ സ്കൂൾ മുക്കോല തിരുവനന്തപുരം ),ഐബി പുത്തൻകുടി (ഗിരിധർ ഹോസ്പിറ്റൽ എറണാകുളം ).സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് ദേവഗിരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here