എഫ്ഐഎച്ച് പ്രൊ ലീഗിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ജര്‍മനിക്കെതിരെ വിജയം നേടി ഇന്ത്യ

0

ഭൂവനേശ്വർ: എഫ്ഐഎച്ച് പ്രൊ ലീഗിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ജര്‍മനിക്കെതിരെ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ജർമനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യ വിജയിച്ചു.

സു​ഖ്ജീ​ത് സിം​ഗ്, വ​രു​ൺ കു​മാ​ർ, അ​ഭി​ഷേ​ക് എ​ന്നി​വ​ര്‍ ആ​ണ് ഇ​ന്ത്യ​യു​ടെ സ്കോ​റ​ര്‍​മാ​ർ. ജ​ര്‍​മ​നി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ ആ​ന്‍റ​ൺ ബോ​ക്കെ​ൽ ആ​ണ് നേ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​ർ​മ​നി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചി​രു​ന്നു.

Leave a Reply