കോ​ട​തി​ക​ള്‍​ക്ക് അ​മി​ത​ഭാ​ര​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

0

ഹൈ​ദ​രാ​ബാ​ദ്: കോ​ട​തി​ക​ള്‍​ക്ക് അ​മി​ത​ഭാ​ര​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ. ആ​വ​ശ്യ​ത്തി​ന് കോ​ട​തി​ക​ള്‍ ഇ​ല്ലാ​തെ നീ​തി ന​ട​പ്പാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ട​തി​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്നി​ല്ല. ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്നി​ല്ലെ​ന്ന കാ​ര്യം ബ്യൂ​റോ​ക്ര​സി ല​ളി​ത​മാ​യി കാ​ണു​ന്നു. കോ​ട​തി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​ക​ണം. കേ​സു​ക​ള്‍ തീ​ര്‍​പ്പാ​കാ​നു​ള്ള കാ​ല​താ​മ​സം മാ​റ​ണം.

ഉ​ദ്യോ​ഗ​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ജു​ഡീ​ഷ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​നി​ടെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്

Leave a Reply