ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് കടത്താൻ ശ്രമം; പെരുമ്പാവൂരിൽ 300 കിലോ കഞ്ചാവ് പിടികൂടി

0

കൊച്ചി: പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിന് പുറത്ത് നിന്നെത്തിച്ച കഞ്ചാവ്, ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കടത്താൻ ശ്രമിച്ചത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply