താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

0

കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. രാവിലെ ഒൻപതോടെയായിരുന്നു സംഭവം. പാളത്തിന് സമീപം നിന്നിരുന്നയാൾ ട്രെയിൻ അടുത്ത് എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇ​യാ​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി

Leave a Reply