ഒന്‍പത്‌ വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്‌റ്റിലായി

0

കാഞ്ഞിരപ്പള്ളി: ഒന്‍പത്‌ വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്‌റ്റിലായി. പാലാ മേവിട പുലിയതോട്ടത്തില്‍ ഗോപേഷ്‌ ഗോപി ( 33 )നെ കാഞ്ഞിരപ്പള്ളി എസ്‌. ഐ. അരുണ്‍ തോമസ്‌, എസ്‌.ഐ. ജോര്‍ജുകുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here