കൊ​ല്ലം ക​ള​ക്ട്രേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; സം​ഘ​ർ​ഷം

0

കൊല്ലം: സിൽവർലൈൻ പദ്ധതിക്കെതിരെ കൊല്ലം കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ മാർച്ച്. പ്രതിഷേധക്കാർ പ്രതീകാത്മകമായി പോലീസ് ബാരിക്കേഡിൽ അതിരടയാള കല്ല് സ്ഥാപിച്ചു. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

ക​ള​ക്ട്രേ​റ്റി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. മ​തി​ല് ക​ട​ക്കാ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here