പരമാവധി രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞ് പെട്രോൾ വാഹനങ്ങളുടേതിനു തുല്യമാകുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

0

മുംബൈ: പരമാവധി രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞ് പെട്രോൾ വാഹനങ്ങളുടേതിനു തുല്യമാകുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

വൈ​​​​ദ്യു​​​​ത സ്കൂ​​​​ട്ട​​​​ർ, വൈ​​​​ദ്യു​​​​ത കാ​​​​ർ, വൈ​​​​ദ്യു​​​​ത റി​​​​ക്ഷ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യും. ലി​​​​ഥി​​​​യം അ​​​​യ​​​​ണ്‍ ബാ​​​​റ്റ​​​​റി​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ഞ്ഞു വ​​​​രി​​​​ക​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്ത് സി​​​​ങ്ക് അ​​​​യ​​​​ണ്‍ ബാ​​​​റ്റ​​​​റി, അ​​​​ലു​​​​മി​​​​നി​​​​യം അ​​​​യ​​​​ണ്‍ ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ക്കും. പെ​​​​ട്രോ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ 100 രൂ​​​​പ മു​​​​ട​​​​ക്കേ​​​​ണ്ട സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 10 രൂ​​​​പ മു​​​​ട​​​​ക്കി​​​​യാ​​​​ൽ ​​​​മ​​​​തിയെന്ന് ഗ​​​​ഡ്ക​​​​രി പ​​​​റ​​​​ഞ്ഞു.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഹ​​​രി​​​ത ഹൈ​​​​ഡ്ര​​​​ജ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം പ്രോത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ‌ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here