ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

0

കാസർകോട് : ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാസർകോട് സ്വദേശികളായ ജംഷീർ, മുഹമ്മദ്‌ ഷിബിൽ എന്നിവരാണ് മരിച്ചത്. ഉദുമ പള്ളത്ത്‌ പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here