ബെത്ലെഹേം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാൻ്റെ മാതാവ് അന്തരിച്ചു

0

അങ്കമാലി : കവരപ്പറമ്പ് പരേതനായ മേനാച്ചേരി ഉറുമീസ് ഭാര്യ മറിയംകുട്ടി (89) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.പരേത അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്.
മക്കൾ: മേരി എസ്തപ്പാൻ ( ഡയറക്ടർ ബെത്ലെഹം അഭയഭവൻ കൂവപ്പടി ),മോളി ,പരേതനായ പോളച്ചൻ ,ലിസി ,മാർട്ടിൻ (ഓസ്ട്രേലിയ ) ജോജു , ഷൈജി( ഇറ്റലി ).
മരുമക്കൾ: എസ്തപ്പാൻ ,ആൽബർട്ട് ,ആനി ,ബാബു ,മോളി ,ജാസ്മിൻ , ജൂഡ്.

Leave a Reply