സ്വകാര്യ സ്കൂളുകളിൽ സ്കൂൾഫീസ് വർധിപ്പിക്കാനുള്ള നീക്കം സർക്കാർ തടഞ്ഞു.

0

ചണ്ഡിഗഡ്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്വകാര്യ സ്കൂളുകളിൽ സ്കൂൾഫീസ് വർധിപ്പിക്കാനുള്ള നീക്കം സർക്കാർ തടഞ്ഞു.

ഏ​​​​തെ​​​​ങ്കി​​​​ലും ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു യൂ​​​​ണി​​​​ഫോം, പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ കു​​​​ട്ടി​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു വാ​​​​ങ്ങി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭ​​​​ഗ​​​​വ​​​​ന്ത് മാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്.

പ​​​​ക്ഷേ, ഇ​​​​പ്പോ​​​​ൾ അ​​​​ത് അ​​​​വ​​​​ർ​​​​ക്കു താ​​​​ങ്ങാ​​​​നാ​​​​വു​​​​ന്ന​​​​തി​​​​ലും അ​​​​ധി​​​​ക​​​​മാ​​​​ണ്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ജ്ഞാ​​​​പ​​​​നം ഉ​​​​ട​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Leave a Reply