ഭീകരാക്രമണ ഭീഷണിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

0

ന്യൂഡൽഹി: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അജ്ഞാത ഇമെയിൽ സന്ദേശം വഴി ഉത്തർപ്രദേശ് പോലീസിനാണ് ഭീകരാക്രമണ ഭീഷണിയെത്തിയത്. ഇവർ ഡൽഹി പോലീസിന് വിവരം കൈമാറുകയായിരുന്നു.

തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ തെ​ഹ്‌​രി​ക്-​ഇ-​താ​ലി​ബാ​നാ​ണ് ഇ​മെ​യി​ലി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ​ സ​രോ​ജ്നി മാ​ർ​ക്ക​റ്റ് പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ മു​ന്‍​നി​ർ​ത്തി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കിയതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here