മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി ബി​രേ​ൻ സിം​ഗ് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

0

ഇം​ഫാ​ൽ: മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ന്‍. ബി​രേ​ന്‍ സിം​ഗ് ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​മാ​ണ് ബി​രേ​ന്‍ സിം​ഗ് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ര​ട്ടെ എ​ന്ന് തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര നി​രീ​ക്ഷ​ക​രി​ല്‍ ഒ​രാ​ളാ​യ നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ ആ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

മു​പ്പ​ത്തി​യൊ​ന്ന് സീ​റ്റ് നേ​ടി​യാ​ണ് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സം​സ്ഥാ​ന​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

Leave a Reply