കു​മ്പ​നാ‌​ട്ട് വാ​ഹ​നാ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

0

പ​ത്ത​നം​തി​ട്ട: കു​മ്പ​നാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി ശ്രീ​ക്കു​ട്ട​ന്‍, വാ​ര്യാ​പു​രം സ്വ​ദേ​ശി ശൈ​ലേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഒ​മ്‌​നി വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here