ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ ര​ണ്ട് പേ​ർ ചാ​ടി​യ​താ​യി സം​ശ​യം

0

ഇടുക്കി: ഇടുക്കി കല്ലാർകുട്ടി ഡാമിൽ രണ്ട് പേർ ചാടിയതായി സംശയം. ബൈക്കിലെത്തിയ പാമ്പാടി സ്വദേശികളായ അച്ഛനും മകളുമാണ് ഡാമിലേക്ക് ചാടിയതെന്നാണ് കരുതുന്നത്. പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here