തെലുങ്കാനയിൽ തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 11 തൊഴിലാളികൾ മരിച്ചു

0

സെക്കന്തരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 തൊഴിലാളികൾ മരിച്ചു. ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.

സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ബോ​യ്ഗു​ഡി​യി​ലെ ത​ടി ഗോ​ഡൗ​ണി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ക്രി​ക്ക​ട​യി​ലേ​ക്കും തീ​പ​ട​ർ​ന്നു.

Leave a Reply