നിര്യാതരായി

0

സാറാമ്മ പൗലോസ്

കോലഞ്ചേരി: പാങ്കോട്: തൊമ്മൻകുടിയിൽ സാറാമ്മ പൗലോസ് (75) അന്തരിച്ചു. പുളിയനം തേലപ്പിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.ഒ. പൗലോസ്. മക്കൾ: മിനി, സിനി, എൽദോ. മരുമക്കൾ: കുര്യാക്കോസ് കല്ലാപ്പാറ, സാജു കല്ലറയ്ക്കൽ, മെറിൻ പുത്തൻ പുരയ്ക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് വടവുകോട് സെയ്ൻറ്് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

കെ.എസ്. സുശീല

ആലുവ: എൻ.എ.ഡി. ചിത്തകൊടത്തുമൂല വാണിയക്കാട് വീട്ടിൽ കെ.എസ്. സുശീല (71) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.എസ്. മണി മക്കൾ: സുജ, സുനി. മരുമക്കൾ: മുരളി ശോഭ

പ്രേമലത

തൃപ്പൂണിത്തുറ: ഇലഞ്ഞിപ്പറമ്പിൽ പ്രേമലത (80) അന്തരിച്ചു. ഭർത്താവ്: പരേതയായ പുരുഷോത്തമ പൈ. മക്കൾ: പ്രദീപ് പി.വൈ, അനിത പി.വൈ. മരുമരുമകൻ: ആർ. നരസിംഹാചാര്യർ. സംസ്‌കാരം തിങ്കളാഴ്ച എട്ടിന് മുക്തിസ്ഥലിൽ.

പാത്തായി

ഫോർട്ടുകൊച്ചി: ഉബൈദ് റോഡിൽ കൂഴിക്കുഴിപ്പറമ്പിൽ, പാത്തായി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കരീം. മക്കൾ: ബീവി, നെസീമ, നജ്മ, സൈന, കെ.എം. ബാപ്പു, പരേതരായ കമറു, സലാം. മരുമക്കൾ: അബൂബക്കർ, അബ്ദുൽ റഹ്മാൻ കുട്ടി, അന്തമു, മജീദ്, സക്കീന, നബീസ.

ലക്ഷ്മി

പട്ടിമറ്റം: വലമ്പൂർ മേച്ചരിയിൽ ലക്ഷ്മി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: മോഹനൻ, അപ്പു, വത്സല. മരുമക്കൾ: ഗീത, ഉഷ, രവീന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച 10-ന് വീട്ടുവളപ്പിൽ.

സി.വി. ആന്റണി

കുമ്പളങ്ങി: ചാലവീട്ടിൽ പരേതനായ വർക്കിയുടെ മകൻ സി.വി. ആന്റണി (83) അന്തരിച്ചു. മക്കൾ: മേബിൾ, ജൂഡ്, പീറ്റർ, റീന. മരുമക്കൾ: പരേതനായ ആൻഡ്രൂസ്, ബിന്ദു, മെൽബി. സംസ്കാരം തിങ്കളാഴ്ച 11.30-ന് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ.

വർഗീസ് മാത്യു

നെടുമ്പാശ്ശേരി: മേയ്ക്കാട് തേൻകുളം റോഡിൽ ആലുക്കൽ വർഗീസ് മാത്യു (85) അന്തരിച്ചു. ഭാര്യ മേരി പീച്ചാനിക്കാട് പാലിക്കുടത്ത് കുടുംബാഗം. മക്കൾ: മത്തായി, എൽസി, പൗലോസ്. മരുമക്കൾ: ബിജി, പോൾ, ഷിബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് ചെറിയ വാപ്പാലശ്ശേരി മാർ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ.

പി.ജെ. മാർട്ടിൻ

സെമിത്തേരിമുക്ക്: പാറമ്മേൽ വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ പി.ജെ. മാർട്ടിൻ (56) അന്തരിച്ചു. മാതാവ്: കൊച്ചുത്രേസ്യ. ഭാര്യ: ഷേർലി. മക്കൾ: ഷീൻ, സ്വീൻ.

ശാരദ

ആലുവ: നൊച്ചിമ കോമ്പാറ കരിപുറത്ത് വീട്ടിൽ ശാരദ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭക്തവത്സലൻ (റിട്ട. എൻ.എ.ഡി. ജീവനക്കാരൻ). മക്കൾ: ലിവി, സിബി, വിനോദ് (ദുബായ്). മരുമക്കൾ: വിദ്യാധരൻ (റിട്ട. എം.ഇ.എസ്.), സുരേഷ്, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് പച്ചാളം ശ്മശാനത്തിൽ.

കേളൻ

പാമ്പാക്കുട: അഞ്ചെൽപ്പെട്ടി കടക്കനാട്ടേൽ കുഞ്ഞൻ കേളൻ (83) അന്തരിച്ചു. അവിവാഹിതനാണ്. സഹോദരൻ: പരേതനായ ഗോപാലൻ. സംസ്‌കാരം തിങ്കളാഴ്ച 12-ന് വീട്ടുവളപ്പിൽ.

കാദർ

മാഞ്ഞാലി: കൊച്ചുകുന്നുംപുറം കരിയംപിള്ളി സെയ്ദ് മുഹമ്മദിന്റെ മകൻ കാദർ (80) അന്തരിച്ചു. ഭാര്യ: മിസറിയ. മക്കൾ: ആബിദ (പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയർ, ആലുവ), സൈഫുദ്ദീൻ, സാദത്ത് (ബഹ്‌റൈൻ), സമീറ, സിയാദ്. മരുമക്കൾ: ജഹാംഗിർ (ഷാർജ), നെസീമ, സൈനുസ ബീവി, സഫീന.

എൽസി

കൊച്ചി: കലൂർ പൂതുള്ളിൽ എൽസി (71) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: എഗ്‌സൺ (സി.പി.എം. കലൂർ ചർച്ച് ബ്രാഞ്ച് അംഗം), റെക്‌സി, റോസിലി, പരേതനായ ജാക്‌സൺ.

സുലൈമാൻ

മാഞ്ഞാലി: കൊച്ചുകുന്നുംപുറം മണപ്പാടത്ത് സുലൈമാൻ (75) അന്തരിച്ചു. ഭാര്യ: ബീവി. മക്കൾ: സാജിദ, ആബിദ, സുബൈദമരുമക്കൾ: അബ്ദുസ്സലാം, ബക്കർ, യൂസുഫ്.

ആർ. കേശവപണിക്കർ

കോന്തുരുത്തി: പ്രിയദർശിനി നഗർ സന്നിധാനം വീട്ടിൽ ആർ. കേശവപണിക്കർ (90) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കൾ: കെ. മനോജ്കുമാർ, കെ. അനിൽകുമാർ. മരുമക്കൾ: സോണിയ, ശ്രീഭ.

ക്ലാര ചാക്കപ്പൻ

കാണിനാട്: നടപറമ്പിൽ വീട്ടിൽ ക്ലാര ചാക്കപ്പൻ (72) അന്തരിച്ചു. ആലുവ കാട്ടയത്ത് കുടുംബാംഗമാണ്. ഭർത്താവ്: എൻ.എം. ചാക്കപ്പൻ. മക്കൾ: ബിനു (ബെഹ്‌റൈൻ), ബിനിത (ഹെഡ് നഴ്‌സ്, എറണാകുളം ജനറൽ ആശുപത്രി, എറണാകുളം). മരുമക്കൾ: പരേതയായ ബീന, ജോസ് കട്ടാശ്ശേരിൽ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30-ന് കുറ്റ സെയ്ന്റ് ജോർജ് സുറിയാനി യാക്കോബായ പള്ളി സെമിത്തേരിയിൽ.

മേരി ഐപ്പ്

കോലഞ്ചേരി: കിങ്ങിണിമറ്റം മഞ്ഞപ്ര പാണ്ടാലിൽ മേരി (77) അന്തരിച്ചു. വലമ്പൂർ നെടുങ്ങോട്ടിൽ കുടുബാംഗമാണ്. ഭർത്താവ്: പരേതനായ ഐപ്പ്. മക്കൾ: അന്നാമ്മ, ലീല, കൊച്ചുമോൾ, ജോളി. മരുമക്കൾ: പൗലോസ് താഴമന കടയ്ക്കനാട്, ബേബി കൈലാപുരത്ത് ഏഴക്കരനാട്, റെജി ഇലഞ്ഞിക്കാട്ട് വരിക്കോലി, പരേതനായ ജോർജ്‌ പുതുക്കുന്നത്ത് പാങ്കോട്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2-ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോലഞ്ചേരി സെയ്‌ൻറ്്‌ പിറ്റേഴ്സ് ആൻഡ്‌ സെയ്‌ൻറ്്‌ പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

സിസിലി

കോതമംഗലം: മലയൻകീഴ് തൈപ്പോടത്ത് സിസിലി (65) അന്തരിച്ചു. ചേലാമറ്റം ഞെഴുങ്ങൻ കുടുംബാംഗം. ഭർത്താവ്: ടി.എ. ജോസ്. മക്കൾ: ജെസ്‌വിൻ, മെറിൻ, ഷെറിൻ. മരുമക്കൾ: റോബിൻ പരവര തൃപ്പൂണിത്തറ, സരീഷ് തെക്കേലിൽ കഞ്ഞിക്കുഴി, മിഷേൽ പുളിന്തടത്തിൽ കോഴിപ്പിള്ളി. സംസ്‌കാരം തിങ്കളാഴ്ച 10-ന് കോതമംഗലം സെയ്ന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഏലിക്കുട്ടി

ചോറ്റാനിക്കര: എരുവേലി നെടുംപുറത്ത് ഏലിക്കുട്ടി വർഗീസ് (84) അന്തരിച്ചു. കാത്തിരമറ്റം പാട്ടംപാറയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, രാജു, സാബു. മരുമക്കൾ: പോൾ, ഷീബ, മോളി.

ഷീല

കാലടി: തോട്ടകം ഐക്കരത്താൻ വീട്ടിൽ ഷീല (57) അന്തരിച്ചു. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മകൾ: നിതു. മരുമകൻ: സതീഷ്.

കെരിം

ആലുവ: തായിക്കാട്ടുകര കണ്ണേലിൽ പരേതനായ യൂസുഫിന്റെ മകൻ കെരിം (71) അന്തരിച്ചു. എഫ്.ഐ.ടി. മുൻ ജീവനക്കാരനാണ്. ഭാര്യ: നബീസ. മക്കൾ: മുജീബ്, നജീബ്, റസിയ, റഫിയ. മരുമക്കൾ: മുജീബ്, ഷാജഹാൻ, ഷംല, സബിത.

കെ.എം. തങ്കമ്മ

പൂണിത്തുറ: ശ്രീപൂർണത്രയീശ റോഡ് \”സമീക്ഷ\”യിൽ കെ.എം. തങ്കമ്മ (90) അന്തരിച്ചു. ചമ്പക്കുളം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എസ്. രാമചന്ദ്രൻ, മക്കൾ: മാലതി (റിട്ട. അസോ. പ്രൊഫ. ഗവ. വിമൻസ് പോളിടെക്നിക്, കളമശ്ശേരി), ഡോ. മഞ്ജു (റിനൈ മെഡിസിറ്റി), വിനോദ് ശങ്കർ (എൻജിനീയർ, കോയമ്പത്തൂർ), മരുമക്കൾ: മോഹൻ ബാബു (റിട്ട. റീഡർ, കൊച്ചിൻ യൂണിവേഴ്സിറ്റി), ഡോ. ശാന്തകുമാർ (കീർത്തി ക്ലിനിക്, ഇരുമ്പനം), ടുക്കു.

എം.കെ. വാസു

പെരുമ്പാവൂർ: ഒക്കൽ എസ്.എൻ.ഡി.പി. ശാഖാ മുൻ പ്രസിഡന്റ് ചേലാമറ്റം മഠത്തേത്തുകുടി എം.കെ. വാസു (80) അന്തരിച്ചു. ഭാര്യ: നായത്തോട് കെക്കോത്തറ വത്സല. മക്കൾ: പ്രവീൺ, സുനിൽ, ധന്യ. മരുമക്കൾ: ശ്രുതി, നീതു, ദിലീപ്.

LEAVE A REPLY

Please enter your comment!
Please enter your name here