എഎഫ് കപ്പ് ഫുട്ബോളിൽ ചെൽസിക്ക് എതിരാളികൾ ക്രിസ്റ്റൽ പാലസ്

0

ലണ്ടൻ: എഎഫ് കപ്പ് ഫുട്ബോളിൽ ചെൽസിക്ക് എതിരാളികൾ ക്രിസ്റ്റൽ പാലസ്. ക്വാർട്ടറിൽ മിഡിൽസബ്‌റോയെ 2-0ന് തോൽപ്പിച്ചാണ് ചെൽസി സെമിയിൽ എത്തിയത്. അതേസമയം, പാലസ് എവർട്ടണിനെ(4-0) തകർത്താണ് ക്രിസ്റ്റൽ പാലസ് സെമി ഉറപ്പാക്കിയത്.

ര​ണ്ടാം സെ​മി മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ലി​വ​ർ​പൂ​ളും ത​മ്മി​ലാ​ണ്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി സ​താം​പ്ട​ണെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് സെ​മി​യി​ൽ എ ​ത്തി​യ​ത്. നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ലി​വ​ർ​പൂ​ൾ അ​വ​സാ​ന നാ​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here