കെഎസ്ആർടിസിക്കു വൻ തിരിച്ചടി

0

തിരുവനന്തപുരം: കെഎസ്ആർടിസിക്കു വൻ തിരിച്ചടി. എണ്ണക്കന്പനികൾ കെഎസ്ആർടിസിക്ക് നൽകുന്ന ഡീസൽ വില കുത്തനേ വർധിപ്പിച്ചു. 27 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.

126 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് ഇ​നി കെ​എ​സ്ആ​ർ​ടി​സി ന​ൽ​കേ​ണ്ട​ത്. ബ​ൾ​ക്ക് പ​ർ​ചേ​സ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ അ​ധി​ക വി​ല ഈ​ടാ​ക്കു​ന്ന​ത്.

ഒ​രു മാ​സം മു​ൻ​പ് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കു​ന്ന ഡീ​സ​ലി​ന് ഏ​ഴു രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ കെ​എ​സ്ആ​ർ​ടി​സി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും സു​പ്രീം കോ​ട​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here