അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

0

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ- ജിൻസി ദമ്പതികളുടെ നാലു മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽവച്ചാണ് മരണം സംഭവിച്ചത്. അട്ടപ്പാടിയിൽ ഈ വർഷത്തെ നാലാമത്തെ ശിശു മരണമാണിത്.

Leave a Reply