പ്രകൃതി സംരക്ഷണ സമിതിയുടെ വാർഷികസമ്മേളനം

0

പ്രകൃതി സംരക്ഷണ സമിതിയുടെ വാർഷികസമ്മേളനം നടന്നു. കീഴില്ലം മഹാദേവ ക്ഷേത്രത്തിലെ എതിർവശത്തുളള വായനശാലയിലായിരുന്നു സമ്മേളനം. ഫാത്തിമ ഐ കെയർ ഹോസ്പിറ്റൽ മായി സഹകരിച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വർക്കുള്ള അവാർഡ് ദാനവും, നിർധനർ ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും സാമ്പത്തികസഹായവും നൽകി.

പ്രകൃതി സംരക്ഷണ സമിതിയുടെ വാർഷികസമ്മേളനം 1

പൊതുപ്രവർത്തകൻ മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ മികച്ച ജൈവകർഷകൻ എന്നിവർക്കാണ് സംഘാടക അവാർഡ് വിതരണം ചെയ്തത്. സംഘാടക സമിതിക്ക് വേണ്ടിയായി ജനറൽ സെക്രട്ടറി സുധീഷ് കുമാർ എം കെ രാജു കൺവീനർ
ഡോക്ടർ എസ് സീതാരാമന് അനുശോചനം
രേഖപ്പെടുത്തി.

പ്രകൃതി സംരക്ഷണ സമിതിയുടെ വാർഷികസമ്മേളനം 2

സി രാമചന്ദ്രൻ നായർ, സി ചെറു കോയതങ്ങൾ, എസ് ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here