ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേഷൻ

0

കവരത്തി: ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേഷൻ. ദ്വീപിൽ തിങ്കളാഴ്ച എൻസിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഞായറാഴ്ച രാത്രി 10 മുതൽ നിരോധനാജ്ഞ നിലവിൽ വന്നു.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ല​ക്ഷ​ദ്വീ​പ് എം​പി പി.​പി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം, ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ ഉ​ട​ൻ രാ​ത്രി പ​ത്തി​ന് മു​മ്പ് പ്ര​ക​ട​നം ന​ട​ത്തി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

Leave a Reply