മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ വി​ല​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി മാ​റ്റി

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ന​ട​ൻ ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചു. ഈ ​മാ​സം 24-ലേ​ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്.

മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ത്തി ത​നി​ക്കെ​തി​രേ ജ​ന​വി​കാ​രം ഉ​ണ്ടാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പ് ആ​രോ​പി​ക്കു​ന്ന​ത്. കേ​സി​ലെ വി​ചാ​ര​ണ അ​ട്ടി​മ​റി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​വും പ്രോ​സി​ക്യൂ​ഷ​നും ശ്ര​മി​ക്കു​ന്ന​തെ​ന്നും ദി​ലീ​പ് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ര​ഹ​സ്യ വി​ചാ​ര​ണ എ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

Leave a Reply