കെഎസ്ഇബി സമരം ഒത്തുതീർപ്പാക്കാൻ ഫോർമുല തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

0

തിരുവനന്തപുരം: കെഎസ്ഇബി സമരം ഒത്തുതീർപ്പാക്കാൻ ഫോർമുല തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സമരക്കാരുമായി ചർച്ച നടത്തി എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി മ​ന്ത്രി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ക​ര​ണം. നീ​തി​യു​ടെ കൂ​ടെ നി​ൽ​ക്കു​മെ​ന്ന പ​റ​ഞ്ഞ മ​ന്ത്രി ഇ​ട​തു യൂ​ണി​യ​നു​ക​ൾ സ​മ​രം പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ വി​ളി​ച്ചു ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, സി​ഐ​ടി​യു നേ​താ​വ് എ​ള​മ​രം ക​രീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply