മു​ഖ്യ​മ​ന്ത്രി​യു​മാ​യി വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

0

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ണി​ച്ചു​ക്കു​ള​ങ്ങ​ര ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച്ച​യാ​ണ് ന​ട​ന്ന​തെ​ന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും വെ​ള്ളാ​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പും ച​ർ​ച്ച​യാ​യി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്തി​മ വി​ജ​യം ത​നി​ക്കാ​യി​രി​ക്കു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു. കോ​ട​തി വി​ധി​യെ തെ​റ്റാ​യി ചി​ല​ർ വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply