ശ​നി​യാ​ഴ്ച ക്ലാ​സു​ക​ൾ മൂ​ന്നാ​ഴ്ച മാ​ത്രം; ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള​വ​രു​ടെ പ​രീ​ക്ഷ ഏ​പ്രി​ൽ 10നു​ള്ളി​ൽ

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ ഏ​പ്രി​ല്‍ പ​ത്തി​നു​ള്ളി​ല്‍ ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്.

മാ​ര്‍​ച്ച് 31നു​ള്ളി​ല്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്കും. ശ​നി​യാ​ഴ്ച ക്ലാ​സു​ക​ള്‍ അ​ടു​ത്ത മൂ​ന്ന് ആ​ഴ്ച​മാ​ത്ര​മേ ഉ​ണ്ടാ​കു. ക്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ആ​രം​ഭി​ക്കു​മ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഭാ​ര​മാ​കു​ന്ന ത​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രി​ല്ല.

ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പ​ടെ സ്‌​കൂ​ളി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി ഡി​ജി​റ്റ​ല്‍​ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. പ​രീ​ക്ഷ​യ്ക്ക് മു​ൻ​പ് പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്ക​ല്‍, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ള്‍​ക്ക് പൊ​തു​പ​രീ​ക്ഷ​യ്ക്ക് മു​ന്‍​പാ​യു​ള്ള റി​വി​ഷ​ന്‍, മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍, വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ള്‍ എ​ന്നി​വ ന​ട​ത്തു​ന്ന​തി​നാ​ണ് നി​ല​വി​ൽ ഊ​ന്ന​ല്‍ ന​ൽ​കു​ന്ന​ത്. പ​ത്ത്, പ്ല​സു ക്ലാ​സു​ക​ളി​ല്‍ ഈ​മാ​സം 28ന് ​മു​ന്‍​പാ​യി പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി

Leave a Reply