നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനുവോട്ട് ചോദിച്ച് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് കർഹാലിലെ പ്രചാര ണവേദിയിലെത്തി

0

മായിൻപുരി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനുവോട്ട് ചോദിച്ച് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് കർഹാലിലെ പ്രചാര ണവേദിയിലെത്തി. ജനാഭിലാഷം നിറവേറ്റുന്ന ഒന്നായിരിക്കും സമാജ്‌വാദി പാർട്ടിയുടെ സർക്കാരനെന്നു പ്രചാരണവേദിയിൽ തടിച്ചുകൂടിയ ആയിരങ്ങളോടായി അദ്ദേഹം പറഞ്ഞു.

പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സു​വ്യ​ക്ത​മാ​ണ്. അ​ഖി​ലേ‍​ഷ് യാ​ദ​വി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ലാ​യം സിം​ഗ് വോ​ട്ട​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ക​ർ​ഹാ​ലി​ൽ അ​ഖി​ലേ​ഷി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി എ​സ്.​പി. സിം​ഗ് ബാ​ഗേ​ലി​നെ​യാ​ണു ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഉ ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ബി​ജെ​പി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

Leave a Reply