പ്ര​തി​പ​ക്ഷ നേ​താ​വ് ഒ​റി​ജി​ന​ൽ..! ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ സ​തീ​ശ​ന്‍റെ ഒ​ളി​യ​മ്പ്

0

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഒ​ളി​യ​മ്പ്. കൂ​ടി​യാ​ലോ​ചി​ക്കാ​തെ താ​ന്‍ എ​ല്ലാ​കാ​ര്യ​ത്തി​ലും അ​ഭി​പ്രാ​യം പ​റ​യാ​റി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഉ​യ​ര്‍​ന്നു​വ​രു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും താ​ന്‍ അ​ഭി​പ്രാ​യം പ​റ​യാ​റി​ല്ല. പാ​ര്‍​ട്ടി​വേ​ദി​ക​ളി​ല്‍ കൂ​ടി​യാ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മേ അ​ഭി​പ്രാ​യം പ​റ​യാ​റു​ള​ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സൂ​പ്പ​ർ പ്ര​തി​പ​ക്ഷം ച​മ​യു​ന്നെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​രോ​ക്ഷ​മാ​യി മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ.

ലോ​കാ​യു​ക്ത​യു​മാ​യി ബ​ന്ധ​പെ​ട്ട വി​ഷ​യ​ത്തി​ലെ നി​രാ​ക​ര​ണ പ്ര​മേ​യം ചെ​ന്നി​ത്ത​ല​യ​ല്ല യു​ഡി​എ​ഫാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. പ​ല​കാ​ര്യ​ത്തി​ലും പാ​ർ​ട്ടി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി മാ​ത്ര​മെ താ​ൻ അ​ഭി​പ്രാ​യം പ​റ​യാ​റു​ള്ളു.

ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണ​ത്തെ​കു​റി​ച്ച് പാ​ർ​ട്ടി ച​ർ​ച്ച​ചെ​യ്യു​മെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്തു​ന്ന​തി​ലെ നി​ല​പാ​ടെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ടു​ള്ള സ​തീ​ശ​ന്‍റെ മ​റു​പ​ടി​യി​ലും ചെ​ന്നി​ത്ത​ല​യോ​ടു​ള്ള അ​തൃ​പ്തി പ്ര​ക​ട​മാ​യി.

നി​രാ​ക​ര​ണ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ​തി​രെ കോ​ട​തി​യി​ല്‍ പോ​യ​തും പാ​ര്‍​ട്ടി​യി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ ചെ​ന്നി​ത്ത​ല പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ കെ​പി​സി​സി വി​യോ​ജി​പ്പ് അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​തീ​ശ​ന്‍റെ പ​ര​സ്യ പ്ര​തി​ക​ര​ണം.

Leave a Reply