നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും; ബ​ജ​റ്റ് മാ​ർ​ച്ച് 11ന്

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ക.

മാ​ര്‍​ച്ച് 11ന് ​ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. മാ​ർ​ച്ച് 22ന് ​വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ട്. മാ​ര്‍​ച്ച് 23നാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ക.

Leave a Reply