ഗവര്‍ണറുടേത് നാണംകെട്ട നടപടിയാണെന്നും നയപ്രഖ്യാപന പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് കേള്‍ക്കാതിരിക്കുന്നതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

0

തിരുവനന്തപുരം: ഗവര്‍ണറുടേത് നാണംകെട്ട നടപടിയാണെന്നും നയപ്രഖ്യാപന പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് കേള്‍ക്കാതിരിക്കുന്നതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്‍റെ നയപ്രഖ്യാപനം അത് കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യും. ഈ ​നാ​ണം​കെ​ട്ട ഗ​വ​ര്‍​ണ​റു​ടെ നാ​ണം​കെ​ട്ട ന​ട​പ​ടി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​ത് ത​ന്നെ നാ​ണ​ക്കേ​ടാ​ണ്. കേ​ര​ളം ഇ​ന്നു​വ​രെ ഇ​ങ്ങ​നെ​യൊ​രു ഗ​വ​ര്‍​ണ​റെ ക​ണ്ടു​മു​ട്ടി​യി​ട്ടി​ല്ല.

എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു അ​ഭി​പ്രാ​യ സ്ഥി​ര​ത വേ​ണ്ടേ. സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ദ​ല്ലാ​ളാ​ണ് ഗ​വ​ര്‍​ണ​റെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ചു.

Leave a Reply